
നാം ഒരുമിച്ച് ഒരു യാത്ര പോവുകയാണ്
ഒരു മനോഹരമായ ഇംഗ്ലിഷ് സംസാര പരിശീലന യാത്ര!
നിങ്ങളുടെ ഉള്ളിൽ തന്നെ ഇരിക്കുന്ന ആ സൂപ്പർ ശക്തി ഉപയോഗിച്ച്, നിങ്ങളെ ഇംഗ്ലിഷ് സംസാരത്തിന്റെ ഉയർന്ന നിലവാരത്തിലേക്ക് നയിക്കാനാണ് നമ്മുടെ ഈ യാത്ര!
ഇത് ഇംഗ്ലിഷ് വെറുതെ പഠിച്ചു പോകാനുള്ള യാത്രയല്ല, മറിച്ച് മനശാസ്ത്രപരമായ പ്രായോഗിക വിദ്യകളിലൂടെ നിങ്ങളെ സംസാരിപ്പിച്ച് തന്നെ പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്…
കൂടെ കൂടിക്കോളൂ! →