Intro 001

നിങ്ങളുടെ ഉള്ളിൽ ഇംഗ്ലിഷ് Install ചെയ്യുന്ന ഒരു പ്രോഗ്രാമാണിത്.

Basic English മുതൽ പറഞ്ഞു പരിശീലിക്കാനുള്ള  പ്രോഗ്രാമാണ്.

നിങ്ങളെക്കൊണ്ട്  ഇംഗ്ലിഷിൽ വർത്തമാനം പറയിപ്പിക്കാനുള്ള പ്രോഗ്രാമാണ്.

English കേട്ടു മനസ്സിലാക്കാൻ നിങ്ങളുടെ കാതിനെയും English സുഗമമായി പറയാൻ നിങ്ങളുടെ നാവിനെയും ഈ പദ്ധതി ശീലിപ്പിക്കുന്നു.

പഠിക്കുകയല്ല, പരിശീലിക്കുകയാണ് ഈ കോഴ്സിൽ നിങ്ങൾ!

ഈ കോഴ്സിലൂടെ കടന്നു പോകുമ്പോൾ  ഇനി ഒരിക്കലും തിരിച്ചു പോകാനാവാത്ത വിധം നിങ്ങളിൽ ഒരു മാറ്റം സംഭവിക്കാൻ പോകുന്നു….

English അതിന്റെ മാസ്മരികതയോടെ നിങ്ങൾ സംസാരിക്കാൻ പോകുന്നു….

അതിനായി നിങ്ങളെ ചെറുതായിട്ട് ഒന്നു ഒരുക്കണം…..

അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത്…..