DCS 002

ഇംഗ്ലിഷ് ഭാഷയെ രൂപപ്പെടുത്തുന്നത് രണ്ടു കോഡുകളാണ്. അതു പ്രയോഗിച്ചു ശീലിക്കാതെ ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കില്ല. ആ സിസ്റ്റത്തിനെയാണ് DualCode System എന്നു പറയുന്നത്.

മറ്റു രഹസ്യങ്ങൾ പഠിക്കുന്നതിന് മുമ്പ് ഈ DualCode System നാം മനസ്സിൽ  ഉറപ്പിക്കണം.

ഈ രണ്ടു കോഡുകൾ താഴെ കൊടുക്കുന്നു

  1. Statement Code
  2. Question Code
  • Statements അഥവാ പ്രസ്താവനകൾ ഉണ്ടാക്കാൻ Statement Code ഉപയോഗിക്കുന്നു. 
  • Questions  അഥവാ ചോദ്യങ്ങൾ  ഉണ്ടാക്കാൻ Question Code ഉപയോഗിക്കുന്നു. 

ഇംഗ്ലിഷ് സംസാരത്തിന്റെ ഈ അടിസ്ഥാന ഘടകങ്ങൾ നമുക്കൊന്ന് പറഞ്ഞു തന്നെ പരിശീലിക്കാം.