DCS 003

Statement Code

ആദ്യം താഴെ കൊടുത്തിരിക്കുന്ന വാചകം പരിശോധിക്കുക.

 He is a doctor.

അർത്ഥം അറിയാമല്ലോ?

അയാൾ ഒരു ഡോക്ടറാണ്.

ഈ വാചകത്തിലെ ആദ്യത്തെ രണ്ടു വാക്കുകളാണ് ഇംഗ്ലിഷ് ഭാഷയിലെ ആദ്യത്തെ കോഡായ Statement Code (പ്രസ്താവന കോഡ്)

ഇനി ആ കോഡ് മാത്രം പറഞ്ഞു നോക്കൂ.

 He is

“അയാളാണ്എന്നർത്ഥം

പറയൂ.

 He is

ഇനി മുഴുവൻ വാചകം 5 പ്രാവശ്യം പറഞ്ഞു നോക്കൂ.( Please say this sentence 5 times)

 He is a doctor.

ഈ വാചകത്തിലെ Statement Code കണ്ടു പിടിച്ച് എഴുതൂ