DCS 005

He is a doctor.

(അയാൾ ഒരു ഡോക്ടറാണ്)

ആദ്യത്തെ രണ്ടു വാക്കുകളെ  (He is)  നാം Statement Code എന്നു വിളിച്ചല്ലോ?

ഇനി ആദ്യത്തെ വാക്കുകളെ ഒന്നു തിരിച്ചിടൂ

is he എന്നായി മാറുന്നു. 

ഇങ്ങിനെ തിരിച്ചിട്ടാൽ അതിനെ Question code (ചോദ്യ കോഡ് )എന്നു വിളിക്കുന്നു.

ഈ കോഡ് ചോദ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അതിനാൽ എഴുതുമ്പോൾ ചോദ്യ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.

ഇനി Question code ഒന്നു പറഞ്ഞു നോക്കൂ

Is he

He is a doctor.

ഈ വാചകത്തിലെ ആദ്യത്തെ വാക്കുകൾ തിരിച്ചിട്ട ശേഷം വാചകം ഒന്നു പറഞ്ഞു നോക്കൂ.

Is he a doctor? 

അർത്ഥം >>> അയാൾ ഒരു ഡോക്ടറാണോ?


5 പ്രാവശ്യം പറഞ്ഞു നോക്കൂ. (Please say 5 times)

Is he a doctor? 


മലയാളം >>> അയാൾ ഒരു ഡോക്ടറാണോ?

ഇംഗ്ലിഷിലേക്ക് മാറ്റൂ: