Statement Code പ്രസ്താവനകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
Question Code ചോദ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
പറഞ്ഞു നോക്കൂ.
Statement Code
അവനാണ്
He is
Question Code
അവനാണോ ?
Is he
Statement Code ഉപയോഗിച്ചുള്ള പ്രസ്താവന
അയാൾ ഒരു ടീച്ചറാണ്
He is a teacher.
Question Code ഉപയോഗിച്ചുള്ള ചോദ്യം
അയാളൊരു ടീച്ചറാണോ?
Is he a teacher?
Is he a teacher? ഈ വാചകത്തിലെ Question Code എന്താണ്?