ഇനി ഈ DualCode system നമുക്കൊന്ന് വിശദമായി പഠിക്കാം
ഈ വാചകം നോക്കൂ.
You can speak English
(നിങ്ങൾക്ക് English സംസാരിക്കാൻ കഴിയും)
ഇതിലെ Statement Code എന്താണ്?
തീർച്ചയായും, അത് ആദ്യത്തെ രണ്ടു വാക്കുകൾ ചേർന്നതാണ്.
You can
ഇനി ആ Statement Code മാത്രം പറഞ്ഞു നോക്കൂ.
നിങ്ങൾക്ക് കഴിയും.
You can
ഇനി കോഡ് ചേർത്ത പൂർണ വാചകം പറയൂ.
നിങ്ങൾക്ക് English സംസാരിക്കാൻ കഴിയും.
You can speak English.
You can speak English
ഈ വാചകത്തിലെ Statement Code കണ്ടു പിടിക്കൂ: