DCS 008

നിങ്ങൾക്ക് English സംസാരിക്കാൻ  കഴിയും

You can speak English.

Statement Code മാത്രം പറയൂ 

നിങ്ങൾക്ക് കഴിയും

You can

ഒരിക്കൽ  കൂടി Statement Code ചേർത്ത പൂർണ വാചകം പറയൂ 

നിങ്ങൾക്ക് English സംസാരിക്കാൻ  കഴിയും

You can speak English


ഇനി വാചകത്തിലെ ആദ്യത്തെ രണ്ടു വാക്കുകൾ (You can) തിരിച്ചിട്ടാൽ യാതൊരു ചോദ്യമായി മാറുന്നു. 

നിങ്ങൾക്ക് ഇംഗ്ലിഷ് സംസാരിക്കാൻ കഴിയുമോ?

Can you speak English?

Question Code മാത്രം പറയൂ 

നിങ്ങൾക്ക് കഴിയുമോ?

Can you

ഇനി Statement Code ചേർത്ത പൂർണ വാചകം പറയൂ 

നിങ്ങൾക്ക് ഇംഗ്ലിഷ് സംസാരിക്കാൻ കഴിയുമോ?

Can you speak English?

Can you speak English? ഈ വാചകത്തിലെ Question code എന്താണ്?