ഇനി Question
അയാൾഒരു എഞ്ചിനീയറാണോ?
Is he an engineer?
അതിലെ Question Code
അയാളാണോ?
Is he
പറയൂ:
ചോദ്യം പറഞ്ഞ് പരിശീലിക്കൂ!
Is he an engineer?
(അയാൾഒരു എഞ്ചിനീയറാണോ?)
Is he an engineer?
ഇതിലെ Question code എന്താണ്?
ആശയം മനസ്സിലായെന്ന് കരുതുന്നു. ഇനി കൂടുതൽ പരിശീലത്തിലേക്ക് >>