DCS 023

നിങ്ങളുടെ ഉള്ളിൽ English കോഡ് ചെയ്യപ്പെടുന്ന ഒരു പ്രവർത്തനത്തിലാണ് നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.  നിങ്ങൾ ഈ കോഴ്സിന്റെ ഭാഗമായി ചെയ്യുന്ന ഓരോ ആക്റ്റിവിറ്റിയും പ്രധാനമാണ്.

പലതും ആവർത്തനമായി തോന്നിയേക്കാം. പക്ഷേ, നിരന്തരമായ ആവർത്തനത്തിലൂടെയാണ്   ഭാഷയുടെ ഉള്ളിലുള്ള Secret പാറ്റേണുകൾ  നമ്മുടെ തലച്ചോറിന്റെ ഭാഗമാവുക.

അതിനാൽ, ഒരു മടിയും കൂടാതെ,  കേൾക്കുക. കേട്ടത് പറയുക. ഉത്തരങ്ങൾ ടൈപ് ചെയ്തു തന്നെ മുന്നോട്ട് പോകുക.