DCS 053

Statement 

മലയാളം → ഞാനൊരു അക്കൗണ്ടന്റാണ്.

ഇംഗ്ലീഷ് I am an accountant.

Please say:

Statement Code

മലയാളം → ഞാനാണ്

ഇംഗ്ലീഷ് I am

Please say:

I am an accountant

ഇതിലെ Statement code എന്താണ്?