Question
മലയാളം → സോഫിയ ഒരു ഫാഷൻ ഡിസൈനറാണോ?
ഇംഗ്ലീഷ് → Is Sophia a fashion designer?
Please say:
Question Code
മലയാളം → സോഫിയയാണോ?
ഇംഗ്ലീഷ് → Is Sophia
Please say:
Is Sophia a fashion designer?
ഇതിലെ Question code എന്താണ്?
ഇനി negative വാചകങ്ങളുടെ Statement code, Question code എന്നിവ പഠിക്കാം