DCS 064

Statement 

മലയാളം → അയാൾ ടീച്ചറല്ല

ഇംഗ്ലീഷ്

  • He is not a teacher. (പൂർണ രൂപം)
  • He isn’t a teacher.(ചുരുക്ക രൂപം)

Please say:

 


  • He is not a teacher.

ഈ negative വാചകത്തിന്റെ  Statement Code താഴെ കൊടുക്കുന്നു. 

  • He is

പറയൂ:


  • He isn’t a teacher.

ഈ negative വാചകത്തിന്റെ  Statement Code താഴെ കൊടുക്കുന്നു. 

  • He isn’t

ഇവിടെ isn’t എന്നതിനെ ഒരൊറ്റ വാക്കായിട്ടാണ് പരിഗണിക്കുക.

പറയൂ:

  • He isn’t