മലയാളം → അയാൾ ടീച്ചറല്ല
ഇംഗ്ലീഷ് →
- He is not a teacher.
ഇനി ഈ വാചകത്തെ എങ്ങനെയാണ് ചോദ്യമാക്കുന്നത്?
- He is not a teacher. ഈ വാചകത്തെ ചോദ്യമാക്കാൻ is നെ മുന്നിലേക്ക് നീക്കിയാൽ മതിയല്ലോ!
അയാൾ ടീച്ചറല്ലേ?
Is he not a teacher?
പറയൂ:
ഉത്തരം കണ്ടു പിടിക്കൂ:
അയാൾ ടീച്ചറല്ലേ?