He is not a teacher (അയാൾ ടീച്ചറല്ല)
എന്ന വാചകത്തെ
He isn’t a teacher
എന്നു ചുരുക്കിയും പറയാമല്ലോ!
He isn’t a teacher എന്ന വാചകത്തിന്റെ ചോദ്യരൂപം എന്താണ്?
isn’t എന്ന ഭാഗം മൊത്തമായും മുന്നിലേക്ക് നീങ്ങും!
Isn’t he a teacher? (അയാൾ ടീച്ചറല്ലേ?)
പറയൂ:
അയാൾ ടീച്ചറല്ലേ?
പൂർണരൂപം- Is he not a teacher?
ചുരുക്ക രൂപം- Isn’t he a teacher?
പറയൂ:
ഉത്തരം കണ്ടെത്തൂ:
അയാൾ ടീച്ചറല്ലേ? (പൂർണരൂപം)
ഉത്തരം കണ്ടെത്തൂ:
അയാൾ ടീച്ചറല്ലേ? (ചുരുക്ക രൂപം)