DCS 070

അയാൾ ഒരു ടീച്ചർ അല്ലേ?(ചുരുക്ക രൂപം)

  • Isn’t  he a teacher?

(അയാൾ ഒരു ടീച്ചർ അല്ല)

Please say 5 times

ഈ വാചകത്തിന്റെ Question code എന്താണ്? 

തീർച്ചയായും,

Isn’t he


  • Isn’t he a teacher?

What is Question code here? (എന്താണിവിടെ Question code?)