DCS 110

മലയാളം: അവർ ഇവിടെ ഫുട്ബോൾ കളിക്കുമായിരുന്നു

English: They would play football here.

(പണ്ട് ഉണ്ടായിരുന്ന പ്രവർനത്തങ്ങൾ –ഇപ്പോൾ അങ്ങനെയല്ല– പറയാനാണ് Would പ്രധാനമായും സായിപ്പ് ഉപയോഗിക്കുന്നത്. മറ്റ് അർത്ഥങ്ങളും ഉണ്ട്.വിശദമായി പിന്നീട്. പ്രധാന ആശയം ഇതാണ്. ഉദാ: would runഓടുമായിരുന്നു, would come-വരുമായിരുന്നു, would read- വായിക്കുമായിരുന്നു )

 

Please say 5 times:

Please submit the Sentence code: