നിങ്ങളുടെ നാവിനെ ഇംഗ്ലിഷ് പറയാൻ പാകപ്പെടുത്തിയെടുക്കുക.
പറയേണ്ട ഭാഗങ്ങൾ വരുമ്പോൾ പറഞ്ഞു തന്നെ പരിശീലിക്കുക. പറഞ്ഞു ശീലിക്കാതെ നിങ്ങൾ ഒരിക്കലും സംസാര വൈഭവം നേടില്ല!
നിങ്ങൾ സാധാരണ പറയുന്ന ശബ്ദത്തിൽ തന്നെ പറഞ്ഞു പരിശീലിക്കുക. നിരന്തരമായ പറച്ചിലിലൂടെ മാത്രമേ നിങ്ങളുടെ നാവിനെ English സംസാരിക്കാനായി പാകപ്പെടുത്താനാകൂ.