Intro 005

രണ്ടു വഞ്ചിയിൽ കാല് കുത്തരുത്!

അതായത്ഈ,  കോഴ്സ് ചെയ്യുമ്പോൾ ഈ കോഴ്സ് മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.

പലതരം രീതികൾ നിങ്ങളുടെ തലച്ചോറിനെ Confused ആക്കും. അതിവേഗം നാം പഠനത്തിൽ മടി കാണിക്കും.

10-15 കൊല്ലം സ്കൂളുകളിലും കോളേജിലും English പഠിച്ചിട്ടും കാലങ്ങളോളം പലതരം WhatsApp, YouTube,  Spoken English കോഴ്സുകളും ചെയ്തിട്ടും നിങ്ങൾ English fluency നേടാത്തതിന് പല കാരണങ്ങളിൽ ഒന്ന് ഈ പലതരം ഇംഗ്ലിഷ് പഠനമാണ്.

അതിനാൽ പരിപൂർണമായി ഈ കോഴ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാൻ തയ്യാറാകുക.