Intro 006

നിങ്ങൾ ഇതു വരെ പഠിച്ചതു പോലെയല്ല, തികച്ചും വ്യത്യസ്തമായ ഒരു ട്രാക്കിലാണ് ഈ കോഴ്സ് നീങ്ങുന്നത്!

അതു കൊണ്ടു തന്നെ, ഇതു വരെ പഠിച്ചതൊക്കെ പൂട്ടി വെച്ചിട്ടു മാത്രമേ  ഈ പദ്ധതിയിലേക്ക് ഇറങ്ങാനേ  പാടുള്ളൂ.

ഇതിൽ പറയുന്ന ഒരു ടാസ്ക്കും ഒഴിവാക്കരുത്.

എത്ര സിമ്പിൾ ആയി തോന്നിയാലും. നിങ്ങൾ ഭാഷ പണ്ഡിതനാണെന്ന് നിങ്ങൾക്ക് തോന്നലുണ്ടായാലും.

ഒരു കൊച്ചു കുഞ്ഞിനെ പോലെ പഠിക്കുക. എല്ലാ ഈഗോയും മാറ്റി വെക്കുക.

Learn like a child and Speak like a man.

ചുരുക്കത്തിൽ ഇതിൽ പറഞ്ഞ പോലെ മാത്രം മുന്നോട്ട് പോകുക. നിങ്ങൾ നിങ്ങൾ പോലുമറിയാതെ ഇംഗ്ലിഷ് സംസാരിക്കും. അതിന് തയ്യാറാണെങ്കിൽ മാത്രം മുന്നോട്ട് പോകുക.

അല്ലെങ്കിൽ സിനിമാ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പും വായിച്ചു യൂടൂബും കണ്ട്  നിങ്ങളുടെ കാലം കഴിക്കുക. പരാജിത മനസ്സോടെ ജീവിക്കുക. കാരണം ഈ കോഴ്സ്  ജീവിതം വിജയിപ്പിച്ചു കാണിക്കാൻ രണ്ടും കല്പ്പിച്ച് ഇറങ്ങിയവർക്കായി തയ്യാറാക്കിയതാണ്!