ആദ്യമായി English എങ്ങനെ ഉച്ചരിക്കാമെന്ന് പഠിച്ചിട്ട് തുടങ്ങാം.
വിദ്യാസമ്പന്നർ വരെ English എന്നതിനെ തെറ്റിച്ചാണ് ഉച്ചരിക്കാറുള്ളത്.
English ഇംഗ്ലിഷാണ്, ഇംഗ്ലീഷ് അല്ല. “ഗ്ലീ” എന്ന് നീട്ട് വേണ്ട. “ഗ്ലി” എന്ന് മതി. വേണമെങ്കിൽ “ഇ” എന്നത് “ഈ” എന്ന് അല്പം നീട്ടിക്കോ.
ഇം-ഗ്ലീ-ഷ് എന്നല്ല, ഈം-ഗ്ലി-ഷ് എന്നു പറഞ്ഞോ.
ആദ്യത്തെ വാക്കു നീട്ടിയാലും രണ്ടാമത്തെ വാക്ക് നീട്ടണ്ട.
മലയാളത്തെ “മാലയളം” എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും.
ഇനി ശരിക്കുമുള്ള ഉച്ചാരണം ശരിയാക്കൂ. ! Please say 5 times! (5 പ്രവശ്യമെങ്കിലും പറയൂ)
“English”
🎶 English 🎶
English എന്നു type ചെയ്യൂ