Intro 008

He is a teacher.

ഒരു ചെറിയ English വാചകം

ഇതൊന്ന് പറഞ്ഞു നോക്കൂ.

താഴെ കാണുന്ന audio പ്ലേ ചെയ്ത് അതു പോലെ പറഞ്ഞു നോക്കൂ.

5 പ്രാവശ്യം പറയുക.

🎶 He is a teacher 🎶

ഇനി ഈ വാചകത്തിന്റെ അർത്ഥം എന്താണ്?