He is a teacher.
എന്ന English വാചകം താഴെ കാണുന്ന രീതിയിലെല്ലാം വിവർത്തനം ചെയ്യാം!
- അവൻ ഒരു ടീച്ചറാണ്
- ഇവൻ ഒരു ടീച്ചറാണ്
- അദ്ദേഹം ഒരു ടീച്ചറാണ്
- ഇദ്ദേഹം ഒരു ടീച്ചറാണ്
- അയാൾ ഒരു ടീച്ചറാണ്
- ഇയാൾ ഒരു ടീച്ചറാണ്
- അങ്ങേര് ഒരു ടീച്ചറാണ്
- ഇങ്ങേര് ഒരു ടീച്ചറാണ്
He എന്ന വാക്കിനാണ് അവൻ, ഇവൻ , അദ്ദേഹം, ഇദ്ദേഹം, അയാൾ, ഇയാൾ, അങ്ങേര്, ഇങ്ങേര് എന്നെല്ലാം പരിഭാഷ വന്നത്.
സംശയം ഉള്ളവർ ഈ വാചകങ്ങളുടെ Google Translation സ്വയം ചെയ്തു നോക്കൂ.
മലയാളം ഗൂഗിൾ പരിഭാഷ പൂർണമായും ശരിയാകാത്തതിന്റെ കാരണം നിങ്ങൾക്ക് തന്നെ മനസ്സിലാകും.
ഇനി English പറഞ്ഞു നോക്കൂ:
He is a teacher
🎶 He is a teacher 🎶
വിട്ടുപോയ ഭാഗം താഴെയുള്ള ബോക്സിൽ Submit ചെയ്യൂ
He…..a teacher.