Intro 011

  • അവൻ ഒരു ടീച്ചറാണ്

  • ഇവൻ ഒരു ടീച്ചറാണ്

  • അദ്ദേഹം ഒരു ടീച്ചറാണ്

  • ഇദ്ദേഹം  ഒരു ടീച്ചറാണ്

  • അയാൾ  ഒരു ടീച്ചറാണ്

  • ഇയാൾ  ഒരു ടീച്ചറാണ്

  • അങ്ങേര്  ഒരു ടീച്ചറാണ്

  • ഇങ്ങേര്  ഒരു ടീച്ചറാണ്

ഇനി വാചകങ്ങളെല്ലാം English ലേക്ക് മാറ്റി നോക്കൂ

ഒറ്റ ഉത്തരം മാത്രം

He is a teacher.

എത്ര ലളിതം!

പറഞ്ഞു നോക്കൂ!

He is a teacher.

🎶 He is a teacher 🎶