You are a student.
ഇനി ഈ വാചകം ഒന്ന് മലയാളത്തിലേക്ക് മാറ്റൂ
- നിങ്ങൾ ഒരു വിദ്യാർത്ഥിയാണ്.
- നീ ഒരു വിദ്യാർത്ഥിയാണ്.
- താങ്കൾ ഒരു വിദ്യാർത്ഥിയാണ്.
- അങ്ങ് ഒരു വിദ്യാർത്ഥിയാണ്.
- ഇയാൾ ഒരു വിദ്യാർത്ഥിയാണ്.
ഇനി ഈ വാചകങ്ങൾ ഒന്ന് English ലേക്ക് മാറ്റൂ
ഒറ്റ ഓപ്ഷൻ മാത്രം!
You are a student.
NB: English ലും thou എന്നീ വാക്കുകൾ ഉണ്ടായിരുന്നു. എന്നാൽ English കാലത്തിനനുസരിച്ച് ആധുനിക സാങ്കേതിക വിദ്യകൾക്കനുസരിച്ച് പരിഷ്കരിക്കപ്പെട്ടു. അതു കൊണ്ട് തന്നെ English ഇൽ ഒരു ജാവാസ്ക്രിപ്റ്റ്, പൈത്തൺ, പോലുള്ള പ്രോഗ്രാമിങ് ലാൻ ഗേജുകൾ ഉണ്ടാക്കാൻ കഴിയും. എന്നാൽ മലയാളത്തിൽ അത് അസാധ്യമാണെന്ന് തന്നെ പറയാം.