Intro 024

ശ്രദ്ധിക്കുക:

വെറുതെ കണ്ടു പോകരുത്.

ഓരോ തവണയും  ഓഡിയോ പ്ലേ ചെയ്തു കേൾക്കുക. 

അതു പോലെ പറഞ്ഞു നോക്കുക.

ഓരോ ചോദ്യത്തിനും  ഉത്തരം നല്കി തന്നെ മുന്നോട്ട് പോകുക.

കേൾവി, പറച്ചിൽ, എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങളുടെ ഒരു പ്രത്യേക രസതന്ത്രം നിങ്ങളെ ഇംഗ്ലിഷ് ഭാഷയുടെ ഉന്നതികൾ കീഴടക്കാൻ സഹായിക്കും. കുതിപ്പ് തുടരുക.

കേട്ടതു പറഞ്ഞു ശീലിച്ചാണ് നാം ഇത്ര സങ്കീർണമായ മലയാളം പോലും പഠിച്ചത്!