Intro 027

English ലേക്ക് മാറ്റുക. 

മലയാളം >> ഇയാൾ ഒരു വിദ്യാർത്ഥിയാണ്

English >> You are a student.

ഇനി പറഞ്ഞു നോക്കൂ

ഇവിടെ വേറൊരു പ്രശ്നമുണ്ട്

NB: ഇയാൾ എന്ന വാക്ക്  You എന്ന അർത്ഥത്തിലും he എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്!

അതായത്,

ഇയാൾ ഒരു വിദ്യാർത്ഥിയാണ് എന്ന വാചകം 

  • He is a student.
  • You are a student.

എന്നിങ്ങനെ പരിഭാഷപ്പെടുത്താം!

മലയാളം പഠിക്കാൻ മറ്റ് ഭാഷക്കാർ കഷ്ടപ്പെടുന്നതിന്റെ കാരണം ഇതൊക്കെയാണ്!