Intro 029

English ലേക്ക് മാറ്റുക. 

മലയാളം >> അവൾ ഒരു ഡോക്റ്ററാണ് (“ക് ട”  അല്ല “ക്റ്റ” എന്നു പറയൂ. ഡോ എന്നതിനേക്കാൾ ഡാ എന്നാണ് സായിപ്പ് പറയുക. നാം കുടയെ കൊട എന്നാണല്ലോ പറയാറ്. സായിപ്പ് പൊതുവേ ഓ എന്നതിന് ആ എന്നാണ് പറയാറ് ) 

ഇനി പറഞ്ഞു നോക്കൂ

English >> She is a doctor

ഇംഗ്ലിഷിലേക്ക് മാറ്റൂ: അവൾ ഒരു ഡോക്റ്ററാണ്