Intro 031

ഇനി

They are friends

English ലേക്ക് മാറ്റിയാൽ

  • അവർ കൂട്ടുകാരാണ്.

  • ഇവർ കൂട്ടുകാരാണ്.

  • അവ കൂട്ടുകാരാണ്.

  • ഇവ കൂട്ടുകാരാണ്.

എന്നെല്ലാം കിട്ടുന്നു

ഇനി പറഞ്ഞു നോക്കൂ:

They are friends