Intro 039

I am a photographer

ഇത് മലയാളത്തിലേക്ക് മാറ്റൂ

ഞാൻ ഒരു ഫൊറ്റോഗ്രാഫറാണ് (NB: ‘ഫൊ’ എന്നു മതി ‘ഫോ’ എന്നു നീട്ടണ്ട. ‘റ്റോ’ മാത്രം നീട്ടിക്കോ)

ഭാഗ്യത്തിന് ഇവിടെ ഒരു ഓപ്ഷനേ ഉള്ളൂ!

മലയാളം:>> ഞാൻ ഒരു ഫൊ-റ്റോ-ഗ്രഫറാണ്  

English>> I am a photographer

പറഞ്ഞു നോക്കൂ!

ഇംഗ്ലിഷിലേക്ക് മാറ്റൂ: ഞാൻ ഒരു ഫൊ-റ്റോ-ഗ്രഫറാണ്.