English ലെ സംബോധനകൾ നോക്കൂ
പ്രധാനമായും അവർ അവരുടെ Surname (വീട്ടു പേര് )ഉപയോഗിച്ചാണ്.
അതിന് പ്രായ വ്യത്യാസങ്ങൾ ഇല്ല.
ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല.
“Mr. Smith”
“Mr. Johnson”
“Mr. Williams”
“Mr. Brown”
“Mr. Jones”
എന്നിങ്ങനെ.
പറഞ്ഞു നോക്കൂ