“Dad”
“Mom”
“Uncle”
“Aunt”
“Grandpa”
“Grandma”
തുടങ്ങിയ സാധാരണ സംബോധനകളാണ് മുതിർന്നവരെ വിളിക്കാൻ English ൽ ഉള്ളൂ.
എന്നാൽ മലയാളത്തിൽ അതി സങ്കീർണമാണ് കാര്യങ്ങൾ!
Uncle – അമ്മാവൻ, മാമൻ, മാമ, കോച്ചച്ഛൻ, വല്യച്ഛൻ, കൊച്ചാപ്പ, മൂത്താപ്പ
aunt – അമ്മായി, മാമി, കൊച്ചുമ്മ, എളേമ, എളീമ, മൂത്തുമ്മ
മുതിർന്ന ആണുങ്ങൾ – ചേട്ടൻ, ജ്യേഷ്ഠൻ, ചേട്ടായി, ഇക്ക, ഇക്കാക്ക,
മുതിർന്ന പെണ്ണുങ്ങൾ – ചേച്ചി, ജ്യേഷ്ഠത്തി, ഇത്ത, ഇത്താത്ത,
എന്നിങ്ങനെ ലിസ്റ്റ് പലപ്പോഴും പ്രദേശികമായും നീളും!
ഇതിൽ ഏതെങ്കിലും ഒന്നു മാറിയാൽ ഒരു കലാപം തന്നെ നടക്കും!
പറഞ്ഞു നോക്കൂ!