Intro 045

ആ 5 രഹസ്യങ്ങൾ ഒന്നു കൂടി താഴെ കൊടുക്കുന്നു

  1. DualCode System
  2. MBM Coordination
  3. Talk-Grid
  4. Every Day Patterns
  5. Uni-Talk

ഇവ അഞ്ചും മനസ്സിലും നാവിലും ഉറച്ചു കഴിഞ്ഞാൽ നിങ്ങൾ സുന്ദരമായി ഇംഗ്ലിഷിൽ സംസാരിക്കും.

നിങ്ങൾക്ക് അത്യാവശ്യം ഇംഗ്ലിഷ് അറിയാമെങ്കിൽ പോലും നിങ്ങൾ ഇതിലെ പരിശീലനങ്ങൾ ചെയ്യാതെ പോകരുത്.

നിങ്ങളെ നിങ്ങൾ പോലും അറിയാതെ ഇംഗ്ലിഷ് സംസാര വൈഭവം നേടുന്നതിലേക്ക് നയിക്കുന്ന ഒരു പഠന തന്ത്രമാണ് ഈ പദ്ധതിയിൽ ഉള്ളത്!

ഇനി secrets ഒന്നു പറഞ്ഞു നോക്കൂ