Intro 046

 

ഇനി English നെ നമുക്കൊന്ന് അടുത്ത് പരിചയപ്പെടാം.

ഒന്നു കൂട്ട് കൂടി നോക്കാം.

നമുക്ക് ആ ചെങ്ങാതിയെ ഒന്നു വിളിച്ചു നോക്കാം

” Hello, Mr.  English”

ഒന്നു വിളിച്ചു നോക്കൂ