മനുഷ്യൻ്റെ സൂപ്പർ പവർ
ഈ സൂപ്പർ ശക്തി ഉപയോഗിച്ച് ഇംഗ്ലിഷ് പറയാനുള്ള കഴിവും വളർത്തിയെടുക്കാം. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള വലിയ വ്യത്യാസം എന്താന്ന് വച്ചാൽ, മൃഗങ്ങൾ ജനിക്കുമ്പോൾ തന്നെ എല്ലാം “പ്രോഗ്രാം” ചെയ്യപ്പെട്ട് വരുന്നവരാണ്.
🐾 മൃഗങ്ങൾ
- അവർക്ക് കിട്ടിയ കഴിവുകളുമായി മാത്രം ജീവിക്കാനേ പറ്റൂ.
👤 മനുഷ്യൻ
- ജനിക്കുമ്പോൾ ഒരു നിസ്സഹായനാണ്! പക്ഷേ, ഈ നിസ്സഹായത തന്നെയാണ് നമ്മളെ സൂപ്പർ പവർഫുൾ ആക്കുന്നത്.
- മനുഷ്യൻ ഏത് കഴിവും പരിശീലനം കൊണ്ടാണ് നേടുന്നത്! പക്ഷികളെക്കാൾ ഉയരെ പറക്കും, മത്സ്യങ്ങളെക്കാൾ ആഴത്തിൽ നീന്തും, ഏറ്റവും ശക്തരായ ജീവികളെക്കാൾ ഭാരം വഹിക്കും.
ഉദാഹരണത്തിന്, ഇംഗ്ലിഷ് സംസാരം പോലുള്ള കഴിവ് നേടാൻ കുറച്ച് ആഴ്ചകളുടെ പരിശീലനം മതി- എല്ലാരെയും ഞെട്ടിക്കുന്ന വിധം ഇംഗ്ലിഷ് നിങ്ങളുടെ വായിൽ നിന്ന് വരാൻ! നാവ്, വായ, ചുണ്ട്, തൊണ്ട—ഈ സംസാര അവയവങ്ങൾക്ക് ശരിയായ ട്രെയിനിങ് കൊടുത്താൽ, മനസ്സിലെ വാക്കുകൾ മിന്നൽ വേഗത്തിൽ പുറത്തുവരും.
അതുകൊണ്ട്, ട്രെയിനിങിന് റെഡിയാകൂ!