Topic DualCode System

DCS 027

  Statement  അവൾ ഒരു ദന്തഡോക്ടറാണ്. She is a dentist. പറയൂ: Statement Code അവളാണ്. She is പറയൂ: She is a dentist. ഇതിലെ Statement code എന്താണ്? ←PrevNext→

DCS 026

  Statement  അവൾ ഒരു പത്രപ്രവർത്തകയാണ്. She is a journalist. Statement Code She is അവളാണ്. പറയൂ: She is a journalist. ഇതിലെ Statement code എന്താണ്? ←PrevNext→

DCS 025

Question  Is she  a pilot? അവൾ ഒരു പൈലറ്റാണോ? പറയൂ: Question Code അവളാണോ ? Is she Is she a pilot? ഇതിലെ  Question code എന്താണ്?   ←PrevNext→

DCS 024

  Statement  അവൾ ഒരു പൈലറ്റാണ്. She is a pilot. പറയൂ: Statement Code അവളാണ്. She is She is a pilot. ഇതിലെ Statement code എന്താണ്? ←PrevNext→

DCS 023

നിങ്ങളുടെ ഉള്ളിൽ English കോഡ് ചെയ്യപ്പെടുന്ന ഒരു പ്രവർത്തനത്തിലാണ് നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.  നിങ്ങൾ ഈ കോഴ്സിന്റെ ഭാഗമായി ചെയ്യുന്ന ഓരോ ആക്റ്റിവിറ്റിയും പ്രധാനമാണ്. പലതും ആവർത്തനമായി തോന്നിയേക്കാം. പക്ഷേ, നിരന്തരമായ ആവർത്തനത്തിലൂടെയാണ്   ഭാഷയുടെ ഉള്ളിലുള്ള Secret പാറ്റേണുകൾ  നമ്മുടെ തലച്ചോറിന്റെ ഭാഗമാവുക. അതിനാൽ, ഒരു മടിയും കൂടാതെ,  കേൾക്കുക. കേട്ടത് പറയുക. ഉത്തരങ്ങൾ ടൈപ് ചെയ്തു…

DCS 022

Question  അവൻ ഒരു photographer ആണോ? Is he a photographer? Question Code അവനാണോ ? Is he പറയൂ: Is he a photographer? ഇതിലെ  Question code എന്താണ്? ←PrevNext→

DCS 021

    Statement അവൻ ഒരു photographer ആണ് . He is a photographer. Statement Code അവനാണ് He is പറയൂ: He is a photographer . ഇതിലെ Statement code എന്താണ്?   ←PrevNext→

DCS 020

Question  അയാൾ ഒരു അഗ്നിശമന സേനാനിയാണോ ? Is he a firefighter? Question Code അയാളാണോ ? Is he പറയൂ: Is he a firefighter? ഇതിലെ  Question code എന്താണ്? ←PrevNext→

DCS 019

  Statement  അയാൾ ഒരു അഗ്നിശമന സേനാനിയാണ്. He is a firefighter. Statement Code അയാളാണ് He is പറയൂ: He is a firefighter. ഇതിലെ Statement code എന്താണ്? ←PrevNext→

DCS 018

Question  അദ്ദേഹം ഒരു സൈനികനാണോ? Is he a soldier? Question Code അദ്ദേഹമാണോ? Is he പറയൂ: Is he a soldier? ഇതിലെ  Question code എന്താണ്? ←PrevNext→