Topic DualCode System

DCS 017

  Statement  അദ്ദേഹം ഒരു സൈനികനാണ്. He is a soldier. Statement Code അദ്ദേഹമാണ്. He is പറയൂ: He is a soldier. ഇതിലെ Statement code എന്താണ്?   ←PrevNext→

DCS 016

Question  അവൻ ഒരു കലാകാരനാണോ? Is he an artist? Question Code അദ്ദേഹമാണോ? Is he പറയൂ: Is he an artist? ഇതിലെ  Question code എന്താണ്? ←PrevNext→

DCS 015

Statement  അദ്ദേഹം ഒരു കലാകാരനാണ്. He is an artist. Statement Code അദ്ദേഹമാണ്. He is പറയൂ: He is an artist. ഇതിലെ Statement code എന്താണ്? ←PrevNext→

DCS 014

Question  അദ്ദേഹം ഒരു ആർക്കിടെക്റ്റ് ആണോ? Is he an architect?     Question Code അദ്ദേഹമാണോ? Is he പറയൂ: Is he an architect? ഇതിലെ  Question code എന്താണ്? ←PrevNext→

DCS 013

Statement  അദ്ദേഹം ഒരു ആർക്കിടെക്റ്റാണ്. He is an architect. Statement Code അദ്ദേഹമാണ് He is പറയൂ: He is an architect. ഇതിലെ Statement code എന്താണ്? ←PrevNext→

DCS 012

Question  അദ്ദേഹം ഒരു ശാസ്ത്രജ്ഞനാണോ? Is he a scientist? Question Code അദ്ദേഹമാണോ? Is he പറയൂ: പറഞ്ഞു പറഞ്ഞു നാവിലെ കെട്ടുകൾ  അഴിയട്ടെ.  Is he a scientist? ഇതിലെ  Question code എന്താണ്? ←PrevNext→

DCS 011

Statement  അദ്ദേഹം ഒരു ശാസ്ത്രജ്ഞനാണ് He is a scientist. പറയൂ: Statement Code അദ്ദേഹമാണ് He is പറയൂ: He is a scientist. ഇതിലെ Statement code എന്താണ്? ←PrevNext→

DCS 010

ഇനി Question അയാൾഒരു എഞ്ചിനീയറാണോ? Is he an engineer? അതിലെ Question Code  അയാളാണോ? Is he പറയൂ: ചോദ്യം പറഞ്ഞ് പരിശീലിക്കൂ! Is he an engineer? (അയാൾഒരു എഞ്ചിനീയറാണോ?) Is he an engineer? ഇതിലെ  Question code എന്താണ്? ആശയം മനസ്സിലായെന്ന് കരുതുന്നു. ഇനി കൂടുതൽ പരിശീലത്തിലേക്ക് >> ←PrevNext→

DCS 009

ആദ്യം Statement അയാൾഒരു എഞ്ചിനീയറാണ്. He is an engineer. അതിലെ Statement Code അയാളാണ്. He is പറയൂ: വാചകം തീർത്തു  പറയൂ He is an engineer. (അയാൾഒരു എഞ്ചിനീയറാണ്) He is an engineer. ഇതിലെ Statement code എന്താണ്? ←PrevNext→

DCS 008

നിങ്ങൾക്ക് English സംസാരിക്കാൻ  കഴിയും You can speak English. Statement Code മാത്രം പറയൂ  നിങ്ങൾക്ക് കഴിയും You can ഒരിക്കൽ  കൂടി Statement Code ചേർത്ത പൂർണ വാചകം പറയൂ  നിങ്ങൾക്ക് English സംസാരിക്കാൻ  കഴിയും You can speak English ഇനി വാചകത്തിലെ ആദ്യത്തെ രണ്ടു വാക്കുകൾ (You can) തിരിച്ചിട്ടാൽ…