Topic DualCode System

DCS 007

ഇനി ഈ DualCode system നമുക്കൊന്ന് വിശദമായി പഠിക്കാം ഈ വാചകം നോക്കൂ. You can speak English (നിങ്ങൾക്ക് English സംസാരിക്കാൻ  കഴിയും) ഇതിലെ Statement Code എന്താണ്? തീർച്ചയായും, അത് ആദ്യത്തെ രണ്ടു വാക്കുകൾ ചേർന്നതാണ്. You can ഇനി ആ Statement Code മാത്രം പറഞ്ഞു നോക്കൂ. നിങ്ങൾക്ക് കഴിയും. You…

DCS 006

Statement Code പ്രസ്താവനകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. Question Code ചോദ്യങ്ങൾ  ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പറഞ്ഞു നോക്കൂ. Statement Code അവനാണ് He is Question Code അവനാണോ ? Is he Statement Code ഉപയോഗിച്ചുള്ള പ്രസ്താവന  അയാൾ ഒരു ടീച്ചറാണ് He is a teacher.  Question Code ഉപയോഗിച്ചുള്ള ചോദ്യം  അയാളൊരു ടീച്ചറാണോ?…

DCS 005

He is a doctor. (അയാൾ ഒരു ഡോക്ടറാണ്) ആദ്യത്തെ രണ്ടു വാക്കുകളെ  (He is)  നാം Statement Code എന്നു വിളിച്ചല്ലോ? ഇനി ആദ്യത്തെ വാക്കുകളെ ഒന്നു തിരിച്ചിടൂ is he എന്നായി മാറുന്നു.  ഇങ്ങിനെ തിരിച്ചിട്ടാൽ അതിനെ Question code (ചോദ്യ കോഡ് )എന്നു വിളിക്കുന്നു. ഈ കോഡ് ചോദ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അതിനാൽ…

DCS 004

 ഇനി Statement Code ചേർത്ത് പറയൂ  He is + a doctor >>> He is  a doctor   മലയാളം>>> അയാൾ ഒരു ഡോക്റ്ററാണ് Statement Code ചേർത്ത് മുഴുവൻ ഇംഗ്ലിഷ് വാചകവും എഴുതൂ: ←PrevNext→

DCS 003

Statement Code ആദ്യം താഴെ കൊടുത്തിരിക്കുന്ന വാചകം പരിശോധിക്കുക.  He is a doctor. അർത്ഥം അറിയാമല്ലോ? അയാൾ ഒരു ഡോക്ടറാണ്. ഈ വാചകത്തിലെ ആദ്യത്തെ രണ്ടു വാക്കുകളാണ് ഇംഗ്ലിഷ് ഭാഷയിലെ ആദ്യത്തെ കോഡായ Statement Code (പ്രസ്താവന കോഡ്).  ഇനി ആ കോഡ് മാത്രം പറഞ്ഞു നോക്കൂ.  He is “അയാളാണ്“എന്നർത്ഥം പറയൂ.  He…

DCS 002

ഇംഗ്ലിഷ് ഭാഷയെ രൂപപ്പെടുത്തുന്നത് രണ്ടു കോഡുകളാണ്. അതു പ്രയോഗിച്ചു ശീലിക്കാതെ ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കില്ല. ആ സിസ്റ്റത്തിനെയാണ് DualCode System എന്നു പറയുന്നത്. മറ്റു രഹസ്യങ്ങൾ പഠിക്കുന്നതിന് മുമ്പ് ഈ DualCode System നാം മനസ്സിൽ  ഉറപ്പിക്കണം. ഈ രണ്ടു കോഡുകൾ താഴെ കൊടുക്കുന്നു Statement Code Question Code Statements അഥവാ പ്രസ്താവനകൾ ഉണ്ടാക്കാൻ Statement Code…

DCS 001

DualCode System  ഒരു വാഹനത്തെ മുന്നോട്ട് കൊണ്ടു പോകുന്നത് അതിന്റെ എഞ്ചിനാണ് . ഇത് പോലെ ഇംഗ്ലിഷ് ഭാഷയുടെ എഞ്ചിനാണ് DualCode System. ഇതിൽ ശക്തമമായ അടിത്തറയില്ലെങ്കിൽ നിങ്ങൾ ഒരിക്കലും ഇംഗ്ലിഷ് സംസാര ശേഷി കൈവരിക്കില്ല   ←PrevNext→