DCS 077
മലയാളം –അവർ പ്ലംബർമാരല്ല English They are not plumbers. (Full form) They aren’t plumbers. (Short form) പറയൂ 5 പ്രാവശ്യം (Please say 5 times): (ഉച്ചാരണം ശ്രദ്ധിച്ചല്ലോ? പ്ലംബർ എന്നല്ല പ്ലമർ എന്നാണ് സായിപ്പ് ഉച്ചരിക്കുന്നത്! ഇനി പലയിടത്തും മലയാള ശൈലിയിൽ തന്നെ വാക്കുകൾ കണ്ടാലും ഉച്ചാരണം കൃത്യമായി കേട്ട…