Topic Introduction

Intro 046

  ഇനി English നെ നമുക്കൊന്ന് അടുത്ത് പരിചയപ്പെടാം. ഒന്നു കൂട്ട് കൂടി നോക്കാം. നമുക്ക് ആ ചെങ്ങാതിയെ ഒന്നു വിളിച്ചു നോക്കാം ” Hello, Mr.  English” ഒന്നു വിളിച്ചു നോക്കൂ   ←PrevNext→

Intro 045

ആ 5 രഹസ്യങ്ങൾ ഒന്നു കൂടി താഴെ കൊടുക്കുന്നു DualCode System MBM Coordination Talk-Grid Every Day Patterns Uni-Talk ഇവ അഞ്ചും മനസ്സിലും നാവിലും ഉറച്ചു കഴിഞ്ഞാൽ നിങ്ങൾ സുന്ദരമായി ഇംഗ്ലിഷിൽ സംസാരിക്കും. നിങ്ങൾക്ക് അത്യാവശ്യം ഇംഗ്ലിഷ് അറിയാമെങ്കിൽ പോലും നിങ്ങൾ ഇതിലെ പരിശീലനങ്ങൾ ചെയ്യാതെ പോകരുത്. നിങ്ങളെ നിങ്ങൾ പോലും അറിയാതെ…

Intro 044

5 രഹസ്യങ്ങളാണ് ഇംഗ്ലിഷുമായി കൂട്ടുകൂടാൻ നാം പ്രയോഗിക്കേണ്ടത്. ഇവ അറിഞ്ഞോ അറിയാതെയോ പ്രയോഗിക്കാൻ പഠിച്ചാൽ നിങ്ങൾക്ക് ഇംഗ്ലിഷിൽ വർത്തമാനം പറയാൻ സാധിക്കും! ←PrevNext→

Intro 043

ഇനി English നെ നമുക്കൊന്ന് അടുത്ത് പരിചയപ്പെടാം. ഒന്നു കൂട്ട് കൂടി നോക്കാം. നമുക്ക് ആ ചെങ്ങാതിയെ ഒന്നു വിളിച്ചു നോക്കാം ” Hello, Mr.  English” ഒന്നു വിളിച്ചു നോക്കൂ   ←PrevNext→

Intro 042

“Dad” “Mom” “Uncle” “Aunt” “Grandpa” “Grandma” തുടങ്ങിയ സാധാരണ സംബോധനകളാണ് മുതിർന്നവരെ വിളിക്കാൻ English ൽ ഉള്ളൂ. എന്നാൽ മലയാളത്തിൽ അതി സങ്കീർണമാണ് കാര്യങ്ങൾ! Uncle – അമ്മാവൻ, മാമൻ, മാമ, കോച്ചച്ഛൻ, വല്യച്ഛൻ, കൊച്ചാപ്പ, മൂത്താപ്പ aunt – അമ്മായി, മാമി, കൊച്ചുമ്മ, എളേമ, എളീമ, മൂത്തുമ്മ മുതിർന്ന ആണുങ്ങൾ – ചേട്ടൻ,…

Intro 041

വളരെ അടുപ്പം ഉണ്ടെങ്കിൽ മാത്രം പരസ്പരം English കാർ അങ്ങോട്ടും ഇങ്ങോട്ടും പേര് വിളിക്കും “James” “Mary” “John” “Patricia” “Michael” പറഞ്ഞു നോക്കൂ ←PrevNext→

Intro 040

English ലെ സംബോധനകൾ നോക്കൂ പ്രധാനമായും അവർ അവരുടെ Surname  (വീട്ടു പേര് )ഉപയോഗിച്ചാണ്. അതിന് പ്രായ വ്യത്യാസങ്ങൾ ഇല്ല. ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല. “Mr. Smith” “Mr. Johnson” “Mr. Williams” “Mr. Brown” “Mr. Jones” എന്നിങ്ങനെ. പറഞ്ഞു നോക്കൂ ←PrevNext→

Intro 039

I am a photographer ഇത് മലയാളത്തിലേക്ക് മാറ്റൂ ഞാൻ ഒരു ഫൊറ്റോഗ്രാഫറാണ് (NB: ‘ഫൊ’ എന്നു മതി ‘ഫോ’ എന്നു നീട്ടണ്ട. ‘റ്റോ’ മാത്രം നീട്ടിക്കോ) ഭാഗ്യത്തിന് ഇവിടെ ഒരു ഓപ്ഷനേ ഉള്ളൂ! മലയാളം:>> ഞാൻ ഒരു ഫൊ-റ്റോ-ഗ്രഫറാണ്   English>> I am a photographer പറഞ്ഞു നോക്കൂ! ഇംഗ്ലിഷിലേക്ക് മാറ്റൂ: ഞാൻ ഒരു…

Intro 038

English ലേക്ക് മാറ്റൂ മലയാളം>> നാം ഹാപ്പിയാണ്  കേൾക്കുക. പറയുക ഒരു ഭാഷാപഠനത്തിലെ മർമപ്രധാനമായ ഭാഗമാണിത്. അതിനാൽ ഓരോ ഓഡിയോ ക്ലിപ്പും കേൾക്കുക. പറഞ്ഞു നോക്കുക. ഇനി പറഞ്ഞു നോക്കൂ English >> We are happy ഇംഗ്ലിഷിലേക്ക് മാറ്റൂ: നാം ഹാപ്പിയാണ്  ←PrevNext→