Topic Introduction

Intro 018

മലയാളം >>ഇയാൾ ഒരു ടീച്ചറാണ് English >> He is a teacher. അർത്ഥം എഴുതൂ: ഇയാൾ ഒരു ടീച്ചറാണ് ←PrevNext→

Intro 017

മലയാളം >> അയാൾ ഒരു ടീച്ചറാണ് English >> He is a teacher. അർത്ഥം എഴുതൂ: അയാൾ ഒരു ടീച്ചറാണ് ←PrevNext→

Intro 016

മലയാളം >> ഇദ്ദേഹം ഒരു ടീച്ചറാണ് English >> He is a teacher. അർത്ഥം എഴുതൂ ഇദ്ദേഹം ഒരു ടീച്ചറാണ് ←PrevNext→

Intro 015

മലയാളം >> അദ്ദേഹം ഒരു ടീച്ചറാണ് English >> He is a teacher അർത്ഥം എഴുതൂ അദ്ദേഹം ഒരു ടീച്ചറാണ് ←PrevNext→

Intro 014

മലയാളം >> അദ്ദേഹം ഒരു ടീച്ചറാണ് English >> He is a teacher അർത്ഥം എഴുതൂ അദ്ദേഹം ഒരു ടീച്ചറാണ് ←PrevNext→

Intro 013

മലയാളം >> ഇവൻ ഒരു ടീച്ചറാണ് English >> He is a teacher ഇനി പറഞ്ഞു നോക്കൂ അർത്ഥം എഴുതൂ ഇവൻ ഒരു ടീച്ചറാണ്   ←PrevNext→

Intro 012

മലയാളം >> അവൻ ഒരു ടീച്ചറാണ് ഇനി പറഞ്ഞു നോക്കൂ English >> He is a teacher English ലേക്ക് മാറ്റൂ: അവൻ ഒരു ടീച്ചറാണ് ←PrevNext→

Intro 011

അവൻ ഒരു ടീച്ചറാണ് ഇവൻ ഒരു ടീച്ചറാണ് അദ്ദേഹം ഒരു ടീച്ചറാണ് ഇദ്ദേഹം  ഒരു ടീച്ചറാണ് അയാൾ  ഒരു ടീച്ചറാണ് ഇയാൾ  ഒരു ടീച്ചറാണ് അങ്ങേര്  ഒരു ടീച്ചറാണ് ഇങ്ങേര്  ഒരു ടീച്ചറാണ് ഇനി വാചകങ്ങളെല്ലാം English ലേക്ക് മാറ്റി നോക്കൂ ഒറ്റ ഉത്തരം മാത്രം He is a teacher. എത്ര ലളിതം! പറഞ്ഞു…

Intro 010

He is a teacher. എന്ന English വാചകം താഴെ കാണുന്ന രീതിയിലെല്ലാം വിവർത്തനം ചെയ്യാം! അവൻ ഒരു ടീച്ചറാണ് ഇവൻ ഒരു ടീച്ചറാണ് അദ്ദേഹം ഒരു ടീച്ചറാണ് ഇദ്ദേഹം  ഒരു ടീച്ചറാണ് അയാൾ  ഒരു ടീച്ചറാണ് ഇയാൾ  ഒരു ടീച്ചറാണ് അങ്ങേര്  ഒരു ടീച്ചറാണ് ഇങ്ങേര്  ഒരു ടീച്ചറാണ് He എന്ന വാക്കിനാണ് അവൻ,…