Topic Introduction

Intro 009

He is a teacher. ഇതിന്റെ മലയാള പരിഭാഷ നിങ്ങൾ കരുതും പോലെ ലളിതമല്ല അപ്പോഴാണ് എത്ര കടുകട്ടിയാണ് മലയാളം എന്നു നിങ്ങൾക്ക് മനസ്സിലാകുക! ←PrevNext→

Intro 008

He is a teacher. ഒരു ചെറിയ English വാചകം ഇതൊന്ന് പറഞ്ഞു നോക്കൂ. താഴെ കാണുന്ന audio പ്ലേ ചെയ്ത് അതു പോലെ പറഞ്ഞു നോക്കൂ. 5 പ്രാവശ്യം പറയുക. ഇനി ഈ വാചകത്തിന്റെ അർത്ഥം എന്താണ്? ←PrevNext→

Intro 007

ആദ്യമായി English  എങ്ങനെ ഉച്ചരിക്കാമെന്ന് പഠിച്ചിട്ട് തുടങ്ങാം. വിദ്യാസമ്പന്നർ വരെ English എന്നതിനെ തെറ്റിച്ചാണ് ഉച്ചരിക്കാറുള്ളത്. English ഇംഗ്ലിഷാണ്, ഇംഗ്ലീഷ് അല്ല. “ഗ്ലീ” എന്ന് നീട്ട് വേണ്ട. “ഗ്ലി” എന്ന് മതി. വേണമെങ്കിൽ “ഇ” എന്നത് “ഈ” എന്ന് അല്പം നീട്ടിക്കോ. ഇം-ഗ്ലീ-ഷ് എന്നല്ല, ഈം-ഗ്ലി-ഷ് എന്നു പറഞ്ഞോ. ആദ്യത്തെ വാക്കു നീട്ടിയാലും രണ്ടാമത്തെ വാക്ക്…

Intro 006

നിങ്ങൾ ഇതു വരെ പഠിച്ചതു പോലെയല്ല, തികച്ചും വ്യത്യസ്തമായ ഒരു ട്രാക്കിലാണ് ഈ കോഴ്സ് നീങ്ങുന്നത്! അതു കൊണ്ടു തന്നെ, ഇതു വരെ പഠിച്ചതൊക്കെ പൂട്ടി വെച്ചിട്ടു മാത്രമേ  ഈ പദ്ധതിയിലേക്ക് ഇറങ്ങാനേ  പാടുള്ളൂ. ഇതിൽ പറയുന്ന ഒരു ടാസ്ക്കും ഒഴിവാക്കരുത്. എത്ര സിമ്പിൾ ആയി തോന്നിയാലും. നിങ്ങൾ ഭാഷ പണ്ഡിതനാണെന്ന് നിങ്ങൾക്ക് തോന്നലുണ്ടായാലും. ഒരു…

Intro 005

രണ്ടു വഞ്ചിയിൽ കാല് കുത്തരുത്! അതായത്ഈ,  കോഴ്സ് ചെയ്യുമ്പോൾ ഈ കോഴ്സ് മാത്രം ചെയ്യാൻ ശ്രദ്ധിക്കുക. പലതരം രീതികൾ നിങ്ങളുടെ തലച്ചോറിനെ Confused ആക്കും. അതിവേഗം നാം പഠനത്തിൽ മടി കാണിക്കും. 10-15 കൊല്ലം സ്കൂളുകളിലും കോളേജിലും English പഠിച്ചിട്ടും കാലങ്ങളോളം പലതരം WhatsApp, YouTube,  Spoken English കോഴ്സുകളും ചെയ്തിട്ടും നിങ്ങൾ English fluency…

Intro 004

നിങ്ങളുടെ നാവിനെ ഇംഗ്ലിഷ് പറയാൻ പാകപ്പെടുത്തിയെടുക്കുക. പറയേണ്ട ഭാഗങ്ങൾ വരുമ്പോൾ പറഞ്ഞു തന്നെ പരിശീലിക്കുക.  പറഞ്ഞു ശീലിക്കാതെ നിങ്ങൾ ഒരിക്കലും സംസാര വൈഭവം നേടില്ല! നിങ്ങൾ സാധാരണ പറയുന്ന ശബ്ദത്തിൽ തന്നെ പറഞ്ഞു പരിശീലിക്കുക. നിരന്തരമായ പറച്ചിലിലൂടെ മാത്രമേ നിങ്ങളുടെ നാവിനെ English സംസാരിക്കാനായി പാകപ്പെടുത്താനാകൂ. ←PrevNext→

Intro 003

ഓരോ ചെറു പാഠങ്ങളും ശ്രദ്ധിച്ചു വായിക്കുക. നിങ്ങൾക്ക് എളുപ്പം ദഹിക്കുന്നതിനായി വളരെ ചെറിയ പാഠങ്ങളായിട്ടാണ് ഈ കോഴ്സ് ഒരുക്കിയിരിക്കുന്നത്. ഓരോ പാഠത്തിലും ചില സംഗതികൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. അതു നിങ്ങൾക്ക് അപ്പോൾ മനസ്സിലാകാണമെന്നില്ല. ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും ഉൾക്കൊണ്ടു തന്നെ മുന്നേറുക ←PrevNext→

Intro 002

ആദ്യമായി, നിങ്ങളുടെ കാതിനെ ഇംഗ്ലിഷിനായി പാകപ്പെടുത്തുക.  അതിനായി, യഥാർത്ഥ English സംസാര ഓഡിയോ ക്ലിപ്പുകളുടെ ഒരു വൻ ശേഖരം തന്നെ ഈ കോഴ്സിലുണ്ട്. അങ്ങനെയുള്ള  ഓരോ ഓഡിയോ ക്ലിപ്പുകളും കേൾക്കുക. അതിനായി, ഹെഡ്ഫോൺ ഉപയോഗിച്ച് മാത്രം പഠിക്കുക. അതിൽ ഒരു വിട്ടു വീഴ്ചയും ഇല്ല. കാരണം, കേൾക്കുന്നതിലൂടെയാണ് ഭാഷ നമ്മുടെ ഉള്ളിൽ കയറുന്നത്. അവ  ഹെഡ്ഫോൺ…

Intro 001

നിങ്ങളുടെ ഉള്ളിൽ ഇംഗ്ലിഷ് Install ചെയ്യുന്ന ഒരു പ്രോഗ്രാമാണിത്. Basic English മുതൽ പറഞ്ഞു പരിശീലിക്കാനുള്ള  പ്രോഗ്രാമാണ്. നിങ്ങളെക്കൊണ്ട്  ഇംഗ്ലിഷിൽ വർത്തമാനം പറയിപ്പിക്കാനുള്ള പ്രോഗ്രാമാണ്. English കേട്ടു മനസ്സിലാക്കാൻ നിങ്ങളുടെ കാതിനെയും English സുഗമമായി പറയാൻ നിങ്ങളുടെ നാവിനെയും ഈ പദ്ധതി ശീലിപ്പിക്കുന്നു. പഠിക്കുകയല്ല, പരിശീലിക്കുകയാണ് ഈ കോഴ്സിൽ നിങ്ങൾ! ഈ കോഴ്സിലൂടെ കടന്നു പോകുമ്പോൾ  ഇനി ഒരിക്കലും…